ജറുസലെം: വെസ്റ്റ് ബാങ്ക് നഗരമായ ജെനിനിൽ ഇസ്രേലി സൈന്യം നടത്തിയ വെടിവയ്പിൽ പലസ്തീൻ യുവാവ് കൊല്ലപ്പെട്ടു.
മഹ്മൂദ് അൽ-സാദി (18) ആണു കൊല്ലപ്പെട്ടത്. ഇയാളുടെ വയറിനാണു വെടിയേറ്റത്. വെസ്റ്റ് ബാങ്ക് പ്രദേശത്ത് ഇസ്രേലി സൈന്യം നടത്തിയ റെയ്ഡിൽ മൂന്നു പേരെ പിടികൂടി.
ഇസ്രേലി വെടിവയ്പിൽ പലസ്തീൻ യുവാവ് കൊല്ലപ്പെട്ടു
12:25 AM Nov 22, 2022 | Deepika.com