പ​​ര​​സ്യ​​ങ്ങ​​ളി​​ലെ ച​​ട്ട​​ലം​​ഘ​​ന​​ങ്ങ​​ള്‍ വ​​ര്‍​ധി​​ക്കു​​ന്നു​വെ​ന്ന് എ​​എ​​സ്‌​​സി​​ഐ

12:18 AM Nov 21, 2022 | Deepika.com
കൊ​​​​ച്ചി: പ​​​​ര​​​​സ്യ​​​​ങ്ങ​​​​ള്‍ പ്ര​​​​സി​​​​ദ്ധി​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​ല്‍ പാ​​​​ലി​​​​ക്കേ​​​​ണ്ട​​​​താ​​​​യ ച​​​​ട്ട​​​​ങ്ങ​​​​ളു​​​​ടെ ലം​​​​ഘ​​​​ന​​​​ങ്ങ​​​​ള്‍ വ​​​​ര്‍​ധി​​​​ച്ചു​​​​വ​​​​രു​​​​ന്ന​​​​താ​​​​യി അ​​​​ഡ്വ​​​​ര്‍​ടൈ​​​​സിം​​​​ഗ് സ്റ്റാ​​​​ന്‍​ഡേ​​​​ര്‍​ഡ് കൗ​​​​ണ്‍​സി​​​​ല്‍ ഓ​​​​ഫ് ഇ​​​​ന്ത്യ (എ​​​​എ​​​​സ്‌​​​​സി​​​​ഐ). മു​​​​ന്‍ വ​​​​ര്‍​ഷ​​​​വു​​​​മാ​​​​യി താ​​​​ര​​​​ത​​​​മ്യം ചെ​​​​യ്യു​​​​മ്പോ​​​​ള്‍ 2022 ഏ​​​​പ്രി​​​​ല്‍ മു​​​​ത​​​​ല്‍ സെ​​​​പ്റ്റം​​​​ബ​​​​ര്‍ വ​​​​രെ ലം​​​​ഘ​​​​ന​​​​ങ്ങ​​​​ള്‍​ക്കെ​​​​തി​​​​രെ ല​​​​ഭി​​​​ച്ച പ​​​​രാ​​​​തി​​​​ക​​​​ളി​​​​ല്‍ 14 ശ​​​​ത​​​​മാ​​​​നം വ​​​​ര്‍​ധ​​​​ന​​​​യു​​​​ണ്ടാ​​​​യ​​​​താ​​​​യി എ​​​​എ​​​​സ്‌​​​​സി​​​​ഐ പു​​​​റ​​​​ത്തി​​​​റ​​​​ക്കി​​​​യ അ​​​​ര്‍​ധ​​​​വാ​​​​ര്‍​ഷി​​​​ക കം​​​​പ്ല​​​​യി​​​​ന്‍​സ് റി​​​​പ്പോ​​​​ര്‍​ട്ടി​​​​ല്‍ പ​​​​റ​​​​യു​​​​ന്നു.