കെഎംഎ സ്ഥാപകദിനാഘോഷം നടത്തി
12:18 AM Nov 21, 2022 | Deepika.com
കൊച്ചി: കേരള മാനേജ്മെന്റ് അസോസിയേഷന് (കെഎംഎ) 65-ാം സ്ഥാപകദിനാഘോഷം നടത്തി. എഫ്എസിടി ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ കിഷോര്‍ രംഗ്ത ഉദ്ഘാടനം ചെയ്തു. കെഎംഎ പ്രസിഡന്റ് നിര്‍മല ലില്ലി അധ്യക്ഷത വഹിച്ചു.ചടങ്ങില്‍ കെഎംഎയുടെ എല്ലാ മുന്‍ പ്രസിഡന്റുമാരെയും ആദരിച്ചു.