യമ്മി വാലിയുടെ പുതിയ ഉത്പന്നങ്ങള്‍ വിപണിയില്‍
12:31 AM Nov 20, 2022 | Deepika.com
കൊച്ചി: നിപ്പോണ്‍ ഗ്രൂപ്പിന്റെ ഭക്ഷ്യ ബ്രാൻഡായ യമ്മി വാലി കുട്ടികള്‍ക്കായുള്ള രണ്ട് പുതിയ ഭക്ഷ്യ ഉത്പന്നങ്ങള്‍ കൊച്ചിയിൽ നടന്ന ചടങ്ങിൽ സിനിമാതാരം സഞ്ജു ശിവറാം വിപണിയില്‍ അവതരിപ്പിച്ചു. ചീസി മില്ലെറ്റ് ബോള്‍സ്, മില്ലെറ്റ് മ്യുസിലി എന്നീ ഉത്പന്നങ്ങളായി വിപണിയിലിറക്കിയത്.