ഒല ഇലക്ട്രിക് എക്സ്പീരിയൻസ് സെന്റർ തുറന്നു
01:07 AM Oct 07, 2022 | Deepika.com
കൊച്ചി: ഇലക്ട്രിക് വാഹന കമ്പനിയായ ഒല ഇലക്ട്രിക്, കൊച്ചിയിലെ ആദ്യത്തെ ഒല എക്സ്പീരിയൻസ് സെന്റർ തുറന്നു. ഉപഭോക്താക്കൾക്ക് എസ് വൺ, എസ് വൺ പ്രോ എന്നിവയുടെ ടെസ്റ്റ് റൈഡുകൾ നടത്താനും ഒലയുടെ ബ്രാൻഡ് ചാമ്പ്യൻമാരിൽ നിന്ന് പർച്ചേസിനുള്ള സഹായം തേടാനും സൗകര്യമുണ്ടാകും.