കൊച്ചി: പൊതുജനങ്ങള്‍ക്കായി സൗത്ത് ഇന്ത്യന്‍ ബാങ്ക് സംഘടിപ്പിക്കുന്ന ‘ഒന്നിച്ചിരിക്കാം ഊഞ്ഞാലാടാം’ മെഗാ സംഗമം ഒമ്പതിന് കൊച്ചി മറൈന്‍ ഡ്രൈവില്‍ നടക്കും. പ്രമുഖ വ്യക്തിത്വങ്ങളും ബാങ്കിന്റെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും.
മനോഹരമായി തയാറാക്കിയ 101 ഊഞ്ഞാലുകളാണ് സംഗമത്തിന്റെ മുഖ്യആകര്‍ഷണം. സംഗമത്തില്‍ സംഗീത മേളയും ഫോട്ടോ ബൂത്ത്, വെര്‍ച്വല്‍ റിലായിലിറ്റി എക്സ്പീരിയന്‍സ് കിയോസ്ക് എന്നിവയും ഉണ്ടാകും.
‘ഒന്നിച്ചിരിക്കാം ഊഞ്ഞാലാടാം’ സംഗമം ഒമ്പതിന്
01:19 AM Oct 06, 2022 | Deepika.com