തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വികസന പ്രവർത്തനങ്ങളുടെ ധനശേഖരണാർത്ഥം 1,000 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു.
ഇതിനായുള്ള ലേലം ഒക്ടോബർ മൂന്നിന് റിസർവ് ബാങ്കിന്റെ മുംബൈ ഫോർട്ട് ഓഫീസിൽ ഇ-കുബേർ സംവിധാനം വഴി നടക്കും.ലേലം സംബന്ധിച്ച വിജ്ഞാപനത്തിനും (നമ്പർ: എസ്.എസ്.1/357/2022-ഫിൻ. തിയതി 29.0 9.2022) വിശദാംശങ്ങൾക്ക് ധനവകുപ്പിന്റെ വെബ്സൈറ്റ് www.finan ce.ke rala.gov.in സന്ദർശിക്കുക.
1,000 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു
12:31 AM Sep 30, 2022 | Deepika.com