മൂവിൻ 28 നഗരങ്ങളിലേക്ക്
12:25 AM Sep 29, 2022 | Deepika.com
കൊച്ചി: ലോജിസ്റ്റിക് ബ്രാൻഡായ മൂവിൻ, യുപിഎസും ഇന്റർഗ്ലോബ് എന്റർപ്രൈസസും ചേർന്ന് 28 മെട്രോ, ടയർ വൺ, ടു നഗരങ്ങളിലേക്കു ശൃംഖല വിപുലീകരിക്കുന്നു. രാജ്യത്തുടനീളം മൂവിൻ അതിന്റെ കേന്ദ്രങ്ങൾ സ്ഥാപിക്കും.