വെസ്റ്റ് ബാങ്കിൽ ഇസ്രേലി റെയ്ഡ്; നാലു പേർ കൊല്ലപ്പെട്ടു

12:25 AM Sep 29, 2022 | Deepika.com
വെ​​​സ്റ്റ് ബാ​​​ങ്ക്: അ​​​ധി​​​നി​​​വേ​​​ശ വെ​​​സ്റ്റ് ബാ​​​ങ്കി​​​ലെ ജെ​​​നി​​​ൻ പ​​​ട്ട​​​ണ​​​ത്തി​​​ൽ ഇ​​​സ്രേ​​​ലി സേ​​​ന ന​​​ട​​​ത്തി​​​യ റെ​​​യ്ഡി​​​ൽ നാ​​​ലു പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ടു​​​ക​​​യും 44 പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​ൽ​​​ക്കു​​​ക​​​യും ചെ​​​യ്ത​​​താ​​​യി പ​​​ല​​​സ്തീ​​​ൻ ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രാ​​​ല​​​യം അ​​​റി​​​യി​​​ച്ചു.

ഇ​​​സ്ര​​​യേ​​​ലി​​​ൽ അ​​​ടു​​​ത്തി​​​ടെ​​​യു​​​ണ്ടാ​​​യ വെ​​​ടി​​​വ​​​യ്പു സം​​​ഭ​​​വ​​​ങ്ങ​​​ളി​​​ൽ പ​​​ങ്കു​​​ണ്ടെ​​​ന്നു സം​​​ശ​​​യി​​​ക്കു​​​ന്ന​​​വ​​​രെ അ​​​റ​​​സ്റ്റ് ചെ​​​യ്യാ​​​നാ​​​യി ജ​​​നി​​​നി​​​ലെ അ​​​ഭ​​​യാ​​​ർ​​​ഥി ക്യാ​​​ന്പി​​​ൽ  റെ​​​യ്ഡി​​​നു പോ​​​യ​​​താ​​​ണെ​​​ന്നും സ്ഫോ​​​ട​​​ന​​​വും വെ​​​ടി​​​വ​​​യ്പും നേ​​​രി​​​ടേ​​​ണ്ടി​​​വ​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ര​​​ണ്ടു​​​പേ​​​രെ വെ​​​ടി​​​വ​​​ച്ചു​​​കൊ​​​ന്നു​​​വെ​​​ന്നും ഇ​​​സ്രേ​​​ലി സേ​​​ന പ​​​റ​​​ഞ്ഞു.

കൊ​​​ല്ല​​​പ്പെ​​​ട്ട​​​വ​​​രി​​​ൽ ഒ​​​രാ​​​ൾ അ​​​ഹ​​​മ്മ​​​ദ് അ​​​ലാ​​​വ്നെ എ​​​ന്ന പ​​​ല​​​സ്തീ​​​ൻ ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ് ഓ​​​ഫീ​​​സ​​​റാ​​​ണെ​​​ന്ന് പ​​​ല​​​സ്തീ​​​ൻ വൃ​​​ത്ത​​​ങ്ങ​​​ൾ അ​​​റി​​​യി​​​ച്ചു. ഇ​​​സ്രേ​​​ലി സേ​​​ന കാ​​​ര​​​ണ​​​മി​​​ല്ലാ​​​തെ പ്ര​​​കോ​​​പ​​​നം സൃ​​​ഷ്ടി​​​ക്കു​​​ന്ന​​​തി​​​ൽ പ്ര​​​തി​​​ഷേ​​ധി​​​ച്ച് വെ​​​സ്റ്റ് ബാ​​​ങ്കി​​​ൽ പൊ​​​തു​​​പ​​​ണി​​​മു​​​ട​​​ക്കും പ്ര​​​തി​​​ഷേ​​​ധ​​പ്ര​​​ക​​​ട​​​ന​​​വും ന​​​ട​​​ത്താ​​​ൻ പ​​​ല​​​സ്തീ​​​നി​​​ലെ ഫ​​​ത്താ പാ​​​ർ​​​ട്ടി ആ​​​ഹ്വാ​​​നം ചെ​​​യ്തു.