കൊച്ചി: പരമ്പരാഗത ആയുര്‍വേദത്തിന്റെ രഹസ്യങ്ങള്‍ അടങ്ങിയ പുതിയ ഹെയര്‍ കണ്ടീഷണര്‍ ‘ഫ്ലീഗോ’ സീക്രട്ട് ഹെയര്‍ കെയര്‍ വിപണിയില്‍ അവതരിപ്പിച്ചു. 100 ശതമാനം ഓര്‍ഗാനിക് മാമ്പഴം സത്തിന്റെയും ഫ്ളാക്സ് സീഡ് ഓയിലിന്റെയും മിശ്രിതമാണ് ഈ കണ്ടീഷനറെന്ന് കന്പനി അധികൃതർ പറഞ്ഞു.
വിറ്റാമിന്‍ എ, ഇ, സി എന്നിവ അടങ്ങിയ മാമ്പഴം, മുടിയെ പോഷിപ്പിക്കുന്നതിനും മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും സുഗമമായ ഘടന നിലനിര്‍ത്തുന്നതിനും ഫലപ്രദമാണെന്ന് കമ്പനി അവകാശപ്പെടുന്നു.
‘ഫ്ളീഗോ’ഹെയര്‍ കണ്ടീഷണര്‍
11:14 PM Sep 22, 2022 | Deepika.com