ക്രോംപ്ടൺ പുതിയ ഫാൻ പുറത്തിറക്കി
11:58 PM Sep 21, 2022 | Deepika.com
കൊച്ചി: ക്രോംപ്ടൺ ഗ്രീവ്സ് കൺസ്യൂമർ ഇലക്ട്രിക്കൽസ് ലിമിറ്റഡ് പുതിയ ഫാൻ വിപണിയിലിറക്കി. എനർജിൻ ഗ്രൂവ് പേരിലുള്ള സിലിംഗ് ഫാനാണ് വിപണിയിൽ ഇറക്കിയത്. 6,000 രൂപ മുതലാണ് വില