സ്വർണം: പവന് 120 രൂപ കുറഞ്ഞു
11:58 PM Sep 21, 2022 | Deepika.com
കൊച്ചി: സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 4,580 രൂപയും പവന് 36,640 രൂപയുമായി.