ടോക്കിയോ: ജപ്പാനിൽ വീശുന്ന നൻമഡോൽ കൊടുങ്കാറ്റിൽ രണ്ടു പേരുടെ മരണം റിപ്പോർട്ട് ചെയ്തു. ഒരാളെ കാണാതായി. 87 പേർക്കു പരിക്കേറ്റു.
മണിക്കൂറിൽ 234 കിലോമീറ്റർ വേഗത്തിൽ നീങ്ങുന്ന കൊടുങ്കാറ്റ് വ്യാപകമായി നാശനഷ്ടം വിതച്ചു. ഭവനങ്ങളും വ്യാപാരസ്ഥാപനങ്ങളും നശിച്ചു. കെട്ടിടങ്ങളുടെ മേൽക്കൂരകൾ പറന്നുപോയി.
കൊടുങ്കാറ്റ്: ജപ്പാനിൽ വൻ നാശം
11:50 PM Sep 20, 2022 | Deepika.com