കൊച്ചി: രാജ്യത്തെ പ്രീമിയം സ്ലീപ്പ് സൊല്യൂഷന്‍സ് കമ്പനിയായ സ്ലീപ്പിക്യാറ്റ് മെത്തകള്‍, തലയണകള്‍, കിടക്കകള്‍ എന്നിവയ്ക്ക് 35 ശതമാനം വരെ കിഴിവ് പ്രഖ്യാപിച്ചു.
ദി അള്‍ട്ടിമ മാട്രസ്, സോഫ്റ്റ്ടച്ച് മെമ്മറി ഫോം തലയണ, റിവേഴ്സബിള്‍ കംഫര്‍ട്ടര്‍ എന്നിങ്ങനെ ജനപ്രിയമായ ഇനങ്ങളും ഈ ഓഫറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഓഫര്‍ ഒക്ടോബര്‍ ഒന്നുവരെ ലഭ്യമാകും. ഉപഭോക്താക്കള്‍ക്ക് സ്ലീപ്പിക്യാറ്റ് വെബ്സൈറ്റായ www.sleepycat.in വഴിയും ഉത്പന്നങ്ങള്‍ ഓര്‍ഡര്‍ ചെയ്യാം. പ്രമോ കോഡ് ലഭ്യമാക്കി നിങ്ങളുടെ ഷോപ്പിംഗ് ബാസ്കറ്റ് സ്വയമേവ അപ്ഡേറ്റ് ചെയ്യപ്പെടും.
സ്ലീപ്പിക്യാറ്റ് ഉത്പന്നങ്ങള്‍ക്ക് 35 ശതമാനം വരെ കിഴിവ്
11:50 PM Sep 20, 2022 | Deepika.com