ജിയോജിത് രണ്ട് വ്യത്യസ്ത ഇക്വിറ്റി ബാസ്കറ്റുകള് പുറത്തിറക്കി
11:50 PM Sep 20, 2022 | Deepika.com
കൊച്ചി: ജിയോജിത് തങ്ങളുടെ സ്മാര്‍ട്ട്ഫോളിയോസിന്റെ ഭാഗമായി സെലക്ട്, എല്‍എംഎസ് (ലാര്‍ജ്, മിഡ്, സ്മോള്‍) എന്ന പേരില്‍ രണ്ട് വ്യത്യസ്ത ഇക്വിറ്റി ബാസ്കറ്റുകള് പുറത്തിറക്കി. എംഎസ്സിഐ പ്രത്യേകമായി രൂപകല്പന ചെയ്ത ഇന്‍ഡക്സുകളെ അടിസ്ഥാനമാക്കിയുള്ളതാണ് പുതിയ ബാസ്കറ്റുകള്.