പ​​വ​​ന് 80 രൂ​​പ കു​​റ​​ഞ്ഞു

01:46 AM Sep 20, 2022 | Deepika.com
കൊ​​​​ച്ചി: സം​​​​സ്ഥാ​​​​ന​​​​ത്ത് സ്വ​​​​ർ​​​​ണ​​​​വി​​​​ല കു​​​​റ​​​​ഞ്ഞു. ഗ്രാ​​​​മി​​​​ന് പ​​​​ത്തു രൂ​​​​പ​​​​യും പ​​​​വ​​​​ന് 80 രൂ​​​​പ​​​​യു​​​​മാ​​​​ണ് കു​​​​റ​​​​ഞ്ഞ​​​​ത്. ഗ്രാ​​​​മി​​​​ന് 4,585 രൂ​​​​പ​​​​യും പ​​​​വ​​​​ന് 36,680 രൂ​​​​പ​​​​യു​​​​മാ​​​​ണ് നി​​​​ല​​​​വി​​​​ലെ വി​​​​ല.