ഇറ്റലിയിൽ മിന്നൽപ്രളയം; പത്തു മരണം

11:41 PM Sep 16, 2022 | Deepika.com
റോം: ​​​കി​​​ഴ​​​ക്ക​​​ൻ ഇ​​​റ്റ​​​ലി​​​യി​​​ലെ മാ​​​ർ​​​ക്കി​​​യേ മേ​​​ഖ​​​ല​​​യി​​​ൽ പേ​​​മാ​​​രി​​​യി​​​ലും മി​​​ന്ന​​​ൽ​​​പ്ര​​​ള​​​യ​​​ത്തി​​​ലും പ​​​ത്തു പേ​​​ർ മ​​​രി​​​ച്ചു. നാ​​​ലു പേ​​​രെ കാ​​​ണാ​​​താ​​​യി​​​ട്ടു​​​ണ്ട്. 50 പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു.

വ്യാ​​​ഴാ​​​ഴ്ച രാ​​​ത്രി ഏ​​​താ​​​നും മ​​​ണി​​​ക്കൂ​​​റു​​​ക​​​ൾ​​​ക്കി​​​ടെ 40 സെ​​​ന്‍റി​​​മീ​​​റ്റ​​​ർ മ​​​ഴ​​​യാ​​​ണു ല​​​ഭി​​​ച്ച​​​ത്. ഇ​​​വി​​​ടെ ആ​​​റു​​​മാ​​​സം ല​​​ഭി​​​ക്കു​​​ന്ന മ​​​ഴ​​​യ്ക്കു തു​​​ല്യ​​​മാ​​​ണി​​​ത്. തീ​​​ര​​​പ്ര​​​ദേ​​​ശ​​​ത്തെ ന​​​ദി​​​ക​​​ളെ​​​ല്ലാം നി​​​റ​​​ഞ്ഞ് വെ​​​ള്ള​​​പ്പൊ​​​ക്ക​​​മു​​​ണ്ടാ​​​യി. 180 അ​​​ഗ്നി​​​ശ​​​മ​​​ന സേ​​​നാം​​​ഗ​​​ങ്ങ​​​ൾ ദു​​​ര​​​ന്ത​​​നി​​​വാ​​​ര​​​ണ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന​​​താ​​​യി ഇ​​​റ്റാ​​​ലി​​​യ​​​ൻ വൃ​​​ത്ത​​​ങ്ങ​​​ൾ അ​​​റി​​​യി​​​ച്ചു.

അ​​​ത്യു​​​ഷ്ണം നി​​​റ​​​ഞ്ഞ ​​​വേ​​​ന​​​ൽ​​​ക്കാ​​​ല​​​ത്തി​​​നു പി​​​ന്നാ​​​ലെ​​​യാ​​ണു പേ​​​മാ​​​രി​​​യു​​​ണ്ടാ​​​യ​​​ത്.