എ​മേ​ര്‍ജിം​ഗ് പി​എം​എ​സ് ഫ​ണ്ടി​ന് തു​ട​ക്ക​മി​ട്ട് മോ​ട്ട് ഫി​നാ​ന്‍ഷ്യ​ല്‍ സ​ര്‍വീ​സ​സ്

12:59 AM Aug 19, 2022 | Deepika.com
കൊ​​​ച്ചി: മോ​​​ട്ട് ഫി​​​നാ​​​ന്‍ഷ്യ​​​ല്‍ സ​​​ര്‍വീ​​​സ​​​സ് പ്രൈ​​​വ​​​റ്റ് ലി​​​മി​​​റ്റ​​​ഡ് എ​​​മേ​​​ര്‍ജിം​​​ഗ് മോ​​​ട്ട് ഫ​​​ണ്ടെ​​​ന്ന പേ​​​രി​​​ല്‍ പു​​​തി​​​യ പി​​​എം​​​എ​​​സ് ഫ​​​ണ്ടി​​​ന് തു​​​ട​​​ക്ക​​​മി​​​ട്ടു.

വി​​​പ​​​ണി​​​യി​​​ല്‍ ല​​​ഭ്യ​​​മാ​​​യ പി​​​എം​​​എ​​​സ് പ​​​ദ്ധ​​​തി​​​കളി​​​ല്‍ നി​​​ന്നു വ്യ ത്യ​​​സ്ത​​​മാ​​​യി താ​​​ര​​​ത​​​മ്യേ​​​ന അ​​​ധി​​​കം അ​​​റി​​​യ​​​പ്പെ​​​ടാ​​​ത്ത​​​തും, അ​​​തേ​​​സ​​​മ​​​യം ഉ​​​ന്ന​​​ത വ​​​ള​​​ര്‍ച്ച ​​​സ്ഥി​​​ര​​​ത​​​യോ​​​ടെ കൈ​​​വ​​​രി​​​ക്കാ​​​ന്‍ ജ​​​ന്മ​​​നാ പ്രാ​​​പ്തി​​​യു​​​ള്ള​​​തു​​​മാ​​​യ ക​​​മ്പ​​​നി​​​ക​​​ളി​​​ലാ​​​വും എ​​​മേ​​​ര്‍ജിം​​​ഗ് മോ​​​ട്ട് ഫ​​​ണ്ടി​​​ന്‍റെ നി​​​ക്ഷേ​​​പ​​​മെ​​​ന്ന് മോ​​​ട്ട് ഫി​​​നാ​​​ന്‍ഷ്യ​​​ല്‍ സ​​​ര്‍വീ​​​സ​​​സ് സ്ഥാ​​​പ​​​ക​​​നും മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​റു​​​മാ​​​യ ബി​​​ജു ജോ​​​ണ്‍ വാ​​​ര്‍ത്താ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ പ​​​റ​​​ഞ്ഞു. അ​​​മ്പ​​​തു ല​​​ക്ഷം രൂ​​​പ​​​യാ​​​ണ് ഏ​​​റ്റ​​​വും കു​​​റ​​​ഞ്ഞ നി​​​ക്ഷേ​​​പ​​​ത്തു​​​ക.

സൂ​​​ചി​​​ക​​​ക​​​ള്‍ക്ക​​​പ്പു​​​റു​​​മു​​​ള്ള ബി​​​സി​​​ന​​​സു​​​ക​​​ളി​​​ല്‍ നി​​​ക്ഷേ​​​പി​​​ക്കു​​​ക​​​യാ​​​ണ് ല​​​ക്ഷ്യ​​​മെ​​​ന്ന് ചീ​​​ഫ് ഓ​​​പ്പ​​​റേ​​​റ്റിം​​​ഗ് ഓ​​​ഫീ​​​സ​​​ര്‍ ഫ​​​സ​​​ലും കോ​​​വി​​​ഡ​​​ന​​​ന്ത​​​ര ഇ​​​ന്ത്യ​​​യു​​​ടെ വ​​​ലി​​​യ സാ​​​ധ്യ​​​ത​​​ക​​​ള്‍ മു​​​ന്നി​​​ല്‍ക്ക​​​ണ്ടാ​​​ണ് ഇ​​​ത്ത​​​ര​​​മൊ​​​രു സം​​​രം​​​ഭ​​​ത്തി​​​നി​​​റ​​​ങ്ങി​​​യ​​​തെ​​​ന്ന് എ​​​ക്‌​​​സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​ര്‍ സൂ​​​ര​​​ജ് നാ​​​യ​​​രും വ്യ​​​ക്ത​​​മാ​​​ക്കി.