കൊച്ചി: ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനമായ ഇന്‍ഡെല്‍ മണി ഡിജിറ്റല്‍ വായ്പാ സംവിധാനത്തിന് തുടക്കം കുറിച്ചു.
തുടക്കത്തില്‍ നിലവിലുള്ള ഉപഭോക്താക്കള്‍ക്ക് കെവൈസി നിബന്ധനകള്‍ക്കു വിധേയമായി മൊബൈല്‍ ആപ്, ഇ പോര്‍ട്ടല്‍ എന്നിവയിലൂടെയായിരിക്കും വ്യക്തിഗത വായ്പ നല്‍കുക.
ഡിജിറ്റല്‍ വായ്പാ പദ്ധതി ആരംഭിച്ചു
11:46 PM Aug 17, 2022 | Deepika.com