ജെ.കെ. റൗളിംഗിനു വധഭീഷണി
ലണ്ടൻ: ന്യുയോർക്കിൽ അക്രമിയുടെ കുത്ജെ.കെ. റൗളിംഗിനു വധഭീഷണി ലണ്ടൻ: ന്യുയോർക്കിൽ അക്രമിയുടെ കുത്തേറ്റ് ആശുപത്രിയിൽ കഴിയുന്ന ഇന്ത്യൻ ഇംഗ്ലീഷ് എഴുത്തുകാരൻ സൽമാൻ റുഷ്ദിയെ പിന്തുണച്ചതിന്റെ പേരിൽ ഹാരിപോട്ടറിന്റെ രചയിതാവ് ജെ.കെ. റൗളിംഗിന് ഓൺലൈനിൽ വധഭീഷണി. 57 കാരിയായ റൗളിംഗിന് പാക്കിസ്ഥാനിൽ നിന്നാണ് ഭീഷണിസന്ദേശമെത്തിയതെന്ന് സംശയിക്കുന്നതായി സ്കോട്ട്ലൻഡ് പോലീസ് പറഞ്ഞു.
“ആശങ്കപ്പെടേണ്ട, അടുത്തത് നിങ്ങളാണ്’’ എന്ന് ട്വിറ്ററിലൂടെ ലഭിച്ച ഭീഷണിസന്ദേശം എഴുത്തുകാരി ഷെയർ ചെയ്തിട്ടുണ്ട്. പാക്കിസ്ഥാൻ കേന്ദ്രീകരിച്ചുള്ള ഈ ട്വിറ്റർ അക്കൗണ്ടിൽ റുഷ്ദിയെ ആക്രമിച്ചയാളെ പ്രകീർത്തിക്കുന്ന സന്ദേശവും പോസ്റ്റ്ചെയ്തിട്ടുണ്ട്.
ലണ്ടൻ: ന്യുയോർക്കിൽ അക്രമിയുടെ കുത്തേറ്റ് ആശുപത്രിയിൽ കഴിയുന്ന ഇന്ത്യൻ ഇംഗ്ലീഷ് എഴുത്തുകാരൻ സൽമാൻ റുഷ്ദിയെ പിന്തുണച്ചതിന്റെ പേരിൽ ഹാരിപോട്ടറിന്റെ രചയിതാവ് ജെ.കെ. റൗളിംഗിന് ഓൺലൈനിൽ വധഭീഷണി. 57 കാരിയായ റൗളിംഗിന് പാക്കിസ്ഥാനിൽ നിന്നാണ് ഭീഷണിസന്ദേശമെത്തിയതെന്ന് സംശയിക്കുന്നതായി സ്കോട്ട്ലൻഡ് പോലീസ് പറഞ്ഞു.
“ആശങ്കപ്പെടേണ്ട, അടുത്തത് നിങ്ങളാണ്’’ എന്ന് ട്വിറ്ററിലൂടെ ലഭിച്ച ഭീഷണിസന്ദേശം എഴുത്തുകാരി ഷെയർ ചെയ്തിട്ടുണ്ട്. പാക്കിസ്ഥാൻ കേന്ദ്രീകരിച്ചുള്ള ഈ ട്വിറ്റർ അക്കൗണ്ടിൽ റുഷ്ദിയെ ആക്രമിച്ചയാളെ പ്രകീർത്തിക്കുന്ന സന്ദേശവും പോസ്റ്റ്ചെയ്തിട്ടുണ്ട്.
തേറ്റ് ആശുപത്രിയിൽ കഴിയുന്ന ഇന്ത്യൻ ഇംഗ്ലീഷ് എഴുത്തുകാരൻ സൽമാൻ റുഷ്ദിയെ പിന്തുണച്ചതിന്റെ പേരിൽ ഹാരിപോട്ടറിന്റെ രചയിതാവ് ജെ.കെ. റൗളിംഗിന് ഓൺലൈനിൽ വധഭീഷണി. 57 കാരിയായ റൗളിംഗിന് പാക്കിസ്ഥാനിൽ നിന്നാണ് ഭീഷണിസന്ദേശമെത്തിയതെന്ന് സംശയിക്കുന്നതായി സ്കോട്ട്ലൻഡ് പോലീസ് പറഞ്ഞു.
“ആശങ്കപ്പെടേണ്ട, അടുത്തത് നിങ്ങളാണ്’’ എന്ന് ട്വിറ്ററിലൂടെ ലഭിച്ച ഭീഷണിസന്ദേശം എഴുത്തുകാരി ഷെയർ ചെയ്തിട്ടുണ്ട്. പാക്കിസ്ഥാൻ കേന്ദ്രീകരിച്ചുള്ള ഈ ട്വിറ്റർ അക്കൗണ്ടിൽ റുഷ്ദിയെ ആക്രമിച്ചയാളെ പ്രകീർത്തിക്കുന്ന സന്ദേശവും പോസ്റ്റ്ചെയ്തിട്ടുണ്ട്.
ജെ.കെ. റൗളിംഗിനു വധഭീഷണി
12:26 AM Aug 15, 2022 | Deepika.com