ജറൂസലേമിൽ വെടിവയ്പിൽ എട്ടു പേർക്കു പരിക്ക്

12:26 AM Aug 15, 2022 | Deepika.com
ജ​​റൂ​​സ​​ലേം: ജ​​റൂ​​സ​​ലേ​​മി​​ലെ പ​​ഴ​​യ ന​​ഗ​​ര​​ത്തി​​ൽ പ​​ല​​സ്തീ​​ൻ തീ​​വ്ര​​വാ​​ദി ബ​​സി​​നു നേ​​രേ ന​​ട​​ത്തി​​യ വെ​​ടി​​വ​​യ്പി​​ൽ എ​​ട്ട് ഇ​​സ്രേ​​ലി​​ക​​ൾ​​ക്കു പ​​രി​​ക്കേ​​റ്റു.

വെ​​ടി​​യേ​​റ്റ ഒ​​രു ഗ​​ർ​​ഭി​​ണി ഉ​​ൾ​​പ്പെ​​ടെ ര​​ണ്ടു പേ​​രു​​ടെ നി​​ല ഗു​​രു​​ത​​ര​​മാ​​ണ്. ഈ​​സ്റ്റ് ജ​​റൂ​​സ​​ലേ​​മി​​ൽ​​നി​​ന്നു​​ള്ള ഇ​​രു​​പ​​ത്തി​​യാ​​റു​​കാ​​ര​​നാ​​ണ് അ​​ക്ര​​മി​​യെ​​ന്ന് തി​​രി​​ച്ച​​റി​​ഞ്ഞു.