കൊച്ചി: അജ്മല്‍ ബിസ്മിയില്‍ ഗ്രേറ്റ് ഫ്രീഡം-തകര്ത്തോഓണം ഓഫറുകള്‍. രണ്ടു കോടി രൂപയുടെ സമ്മാനങ്ങളും ഡിസ്കൗണ്ട് കൂപ്പണുകളും ഓഫറിന്റെ ഭാഗമാണ്. 20,000 രൂപയ്ക്ക് ഹോം അപ്ലയന്‍സസ്, ഡിജിറ്റല്‍ ഗാഡ്ജെറ്റ്സ് പര്‍ച്ചേസ് ചെയ്യുമ്പോള്‍ 20000 രൂപയുടെ ഡിസ്കൗണ്ട് കൂപ്പണുകള്‍ സ്വന്തമാക്കാം.
കാര്‍ഡ് പര്‍ച്ചേസുകളില്‍ അഞ്ചു മുതല്‍ 20 ശതമാനം വരെ കാഷ് ബാക്ക് ഓഫറുമുണ്ട്. പ്രമുഖ ബ്രാന്‍ഡുകളുടെ സ്മാര്‍ട്ട് ടിവികള്‍ 50 ഇഞ്ച്, 55 ഇഞ്ച്, 65 ഇഞ്ച് എല്‍ഇഡികള്‍ക്കും പ്രത്യേക ഓഫറുകളുണ്ട്. 32 ഇഞ്ച് എല്‍ഇഡി ടിവി 5990 രൂപയ്ക്കും, സ്മാര്‍ട്ട് ടിവി 6990 രൂപയ്ക്കും സ്വന്തമാക്കാം.
സിംഗിള്‍ ഡോര്‍ റെഫ്രിജിറേറ്ററുകള്‍ 10,990 രൂപ മുതലും, ഡബിള്‍ ഡോര്‍ 16,990 രൂപ മുതലും, സൈഡ് ബൈ സൈഡ് 38,990 രൂപ മുതലും ലഭ്യമാണ്. വാഷിംഗ് മെഷീന് ശ്രേണി 5,995 രൂപയില്‍ ആരംഭിക്കുന്നു. വിവിധ കമ്പനികളുടെ മിക്സികള്ക്കും തെരഞ്ഞെടുത്ത കുക്ക് ടോപ്പുകള്‍ക്കും പ്രത്യേക സമ്മാനങ്ങളുണ്ട്. ഡിഷ് വാഷറുകള്‍, ചിമ്മിനി ഹോബുകള്‍, എയര്‍ കണ്ടീഷണറുകള്‍ എന്നിവയും വിലക്കുറവില്‍ ലഭിക്കും.
അജ്മല്‍ ബിസ്മിയില്‍ ഗ്രേറ്റ് ഫ്രീഡം ഓഫറുകള്‍
12:18 AM Aug 14, 2022 | Deepika.com