എച്ച്ഇഐഡി-എച്ച്പിസിഎല്‍ സഹകരണം
01:03 AM Aug 13, 2022 | Deepika.com
കൊച്ചി: ഹോണ്ട മോട്ടോര്‍ കമ്പനി ലിമിറ്റഡിന്റെ ബാറ്ററി സ്വാപ് സേവനത്തിനുള്ള ഉപകമ്പനിയായ ഹോണ്ട പവര്‍ പാക്ക് എനര്‍ജി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡും (എച്ച്ഇഐഡി) ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്പറേഷന് ലിമിറ്റഡും (എച്ച്പിസിഎല്‍) സഹകരിച്ച് ഹോണ്ട ഇ:സ്വാപ് സര്‍വീസ് ആരംഭിച്ചു. എച്ച്പിസിഎല്‍ പെട്രോള്‍ പമ്പുകളില്‍ എച്ച്ഇഐഡിയാണ് സേവനം ലഭ്യമാക്കുന്നത്.