ടാറ്റാ എഐഎ ലൈഫ് 861 കോടിയുടെ വാര്‍ഷിക ബോണസ് പ്രഖ്യാപിച്ചു
12:16 AM Aug 12, 2022 | Deepika.com
കൊച്ചി: ടാറ്റാ എഐഎ ലൈഫ് ഇന്‍ഷ്വറന്‍സ് 2022 സാമ്പത്തികവര്‍ഷത്തേക്ക് പങ്കാളിത്ത പോളിസി ഉടമകള്‍ക്കായി 861 കോടി രൂപയുടെ ബോണസ് പ്രഖ്യാപിച്ചു.