ര​ണ്ടു​ത​വ​ണ​യാ​യി പ​വ​ന് 480 രൂ​പ കു​റ​ഞ്ഞു

12:07 AM Aug 11, 2022 | Deepika.com
കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്ത് ര​​​ണ്ടു ​ത​​​വ​​​ണ​​​യാ​​​യി ഇ​​​ന്ന​​​ലെ പ​​​വ​​​ന് 480 രൂ​​​പ കു​​​റ​​​ഞ്ഞു. രാ​​​വി​​​ലെ ഗ്രാ​​​മി​​​ന് 35 രൂ​​​പ​​​യും പ​​​വ​​​ന് 280 രൂ​​​പ​​​യും ഉ​​​ച്ച​​​യോ​​​ടെ ഗ്രാ​​​മി​​​ന് 25 രൂ​​​പ​​​യും പ​​​വ​​​ന് 200 രൂ​​​പ​​​യു​​​മാ​​​ണു കു​​​റ​​​ഞ്ഞ​​​ത്. നി​​​ല​​​വി​​​ൽ ഗ്രാ​​​മി​​​ന് 4,735 രൂ​​​പ​​​യും പ​​​വ​​​ന് 37,880 രൂ​​​പ​​​യു​​​മാ​​ണു വി​​​ല.