അവലോണ്‍ ടെക്നോളജീസ് ഐപിഒയ്ക്ക്
12:07 AM Aug 11, 2022 | Deepika.com
കൊച്ചി: അവലോണ്‍ ടെക്നോളജീസ് ലിമിറ്റഡ് പ്രാഥമിക ഓഹരി വില്പന (ഐപിഒ)യ്ക്ക് അനുമതി തേടി സെബിക്ക് കരടുരേഖ (ഡിആര്‍എച്ച്പി) സമര്‍പ്പിച്ചു.