പവന് 320 രൂപ വർധിച്ചു
12:10 AM Aug 10, 2022 | Deepika.com
കൊച്ചി: സംസ്ഥാനത്ത് സ്വർണവില വർധിച്ചു ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് ഇന്നലെ വർധിച്ചത്. ഗ്രാമിന് 4,795 രൂപയും പവന് 38,360 രൂപയുമാണ് നിലവിലെ വില.