കൊച്ചി: ടാറ്റാ ഗ്രൂപ്പില്‍ നിന്നുള്ള ഓമ്നി ചാനല്‍ ഇലക്ട്രോണിക്സ് റീട്ടെയിലറായ ക്രോമ, സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് ക്രോമ ഇന്‍ഡിപെന്‍ഡന്‍സ് ഡേ സെയില്‍ പ്രഖ്യാപിച്ചു.
16 വരെ നീണ്ടുനില്‍ക്കുന്ന ഈ സെയിലില്‍ സ്മാര്‍ട്ട് ടിവികള്‍, വാഷിംഗ് മെഷീനുകള്‍, ലാപ്ടോപുകള്, സ്മാര്‍ട്ട്ഫോണുകള്‍, സൗണ്ട്ബാറുകള്‍, ടാബ് ലെറ്റുകള്‍, അസസറികള്, പ്രിന്ററുകള്‍ തുടങ്ങിയ ഉത്പന്നങ്ങള്‍ക്കും സാംസംഗ്, എച്ച്പി, അസൂസ്, എയ്സര്‍, എല്‍ജി, ആപ്പിള്‍, വോള്‍ട്ടാസ്, റെഡ്മി, ഓപ്പോ തുടങ്ങിയ ബ്രാന്‍ഡുകള്‍ക്കും ക്രോമ ബ്രാന്‍ഡഡ് ഉത്പന്നങ്ങള്‍ക്കും ആകര്‍ഷകങ്ങളായ ഓഫറുകള്‍ ലഭിക്കും.
ഓഫറുകളുമായി ക്രോമയില്‍ സ്വാതന്ത്ര്യദിന സെയില്‍
12:10 AM Aug 10, 2022 | Deepika.com