കൊച്ചി: മെച്ചപ്പെട്ട ഉപഭോക്തൃ അനുഭവങ്ങളിലേക്കുള്ള ഡിജിറ്റല്‍ യാത്രയെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഹീറോ മോട്ടോകോര്‍പ്പ്, കമ്പനിയുടെ ഇരുചക്രവാഹന പുനര്വില്പന പ്ലാറ്റ്ഫോമായ ‘വീല്‍സ് ഓഫ് ട്രസ്റ്റ്’ ഫിജിറ്റല്‍ അവതാറില്‍ അവതരിപ്പിച്ചു.
മികച്ച പുനര്വില്പന മൂല്യം നല്കിഏത് ബ്രാന്ഡിന്റെയും നിലവിലുള്ള ഇരുചക്രവാഹനങ്ങള്‍ കൈമാറ്റം ചെയ്യുന്നതിനുള്ള ഏകജാലക പരിഹാരം ശക്തിപ്പെടുത്താനാണ് കമ്പനിയുടെ ലക്ഷ്യം.
‘വീല്‍സ് ഓഫ് ട്രസ്റ്റ് ’ ഫിജിറ്റല്‍ അവതാറില്‍
11:53 PM Aug 08, 2022 | Deepika.com