കൊച്ചി: ക്രോംപ്ടണ്‍ ഗ്രീവ്സ് കണ്‍സ്യൂമര്‍ ഇലക്ട്രിക്കല്‍സ്, പുതിയ അമിയോ നിയോ മിക്സര്‍ ഗ്രൈന്‍ഡര്‍ വിപണിയില്‍ ഇറക്കി. എര്‍ഗണോമിക് ജാര് ഹാന്‍ഡിലുകളാണ് പ്രത്യേകത. മോട്ടോറിന് 5 വര്‍ഷത്തെ വാറന്റിയും ഉല്പന്നത്തിന് രണ്ടു വര്‍ഷത്തെ വാറന്റിയുമുണ്ട്.
അത്യാധുനിക, മാക്സി ഗ്രൈന്‍ഡ് സാങ്കേതികവിദ്യ, മികച്ച ഗ്രൈന്‍ഡിംഗ് കാര്യക്ഷമത നൽകുന്നതാണെന്ന് കന്പനി അധികൃതർ അവകാശപ്പെട്ടു. 5600 രൂപയാണ് വില.
ക്രോംപ്ടണ്‍ അമിയോ നിയോ മിക്സി വിപണിയില്‍
11:53 PM Aug 08, 2022 | Deepika.com