പ​​വ​​ന് 80 രൂ​​പ​ കു​​റ​​ഞ്ഞു

12:08 AM Aug 07, 2022 | Deepika.com
കൊ​​​​ച്ചി: സം​​​​സ്ഥാ​​​​ന​​​​ത്ത് സ്വ​​​​ർ​​​​ണ​​​​വി​​​​ല കു​​​​റ​​​​ഞ്ഞു. ഗ്രാ​​​​മി​​​​ന് പ​​​​ത്തു രൂ​​​​പ​​​​യും പ​​​​വ​​​​ന് 80 രൂ​​​​പ​​​​യു​​​​മാ​​​​ണ് ഇ​​​​ന്ന​​​​ലെ കു​​​​റ​​​​ഞ്ഞ​​​​ത്. ഗ്രാ​​​​മി​​​​ന് 4,755 രൂ​​​​പ​​​​യും പ​​​​വ​​​​ന് 38,040 രൂ​​​​പ​​​​യു​​​​മാ​​​ണ് നി​​​ല​​​വി​​​ലെ വി​​​ല.