കൊച്ചി: ഡാല്‍മിയ സിമന്റ് ഭാരത് ലിമിറ്റഡ് (ഡിസിബിഎല്‍) എവരി ഹോം ഹാപ്പി ഓഫറിന്റെ കേരളത്തിലെ വിജയികളെ പ്രഖ്യാപിച്ചു.
ബംബര്‍ സമ്മാനമായ മോട്ടോര്‍ സൈക്കിളും സ്മാര്‍ട്ട് എല്‍ഇഡി ടിവിയും തിരുവനന്തപുരം സ്വദേശി എ. അമല്‍ സ്വന്തമാക്കി. കെ.ആര്. ലക്ഷ്മണന് (കണ്ണൂർ), അമല്‍ ദാസ്, റാഫി രാജന് (തൃശൂർ), വൈ.എസ്. രവി (ഇടുക്കി) എന്നിവരാണ് സമാര്‍ട്ട് എല്‍ഇഡി ടിവി സ്വന്തമാക്കിയ മറ്റു വിജയികള്‍.
ബംബര്‍ സമ്മാനങ്ങള്‍ക്ക് പുറമേ, 1200 ഭാഗ്യശാലികള്‍ക്ക് 1,000 രൂപ വിലയുള്ള ഗിഫ്റ്റ് വൗച്ചറുകളും അംഗീകൃത ഡീലര്‍മാരില്‍നിന്ന് ഡാല്‍മിയ ഡിഎസ്പി സിമന്റ് ബാഗുകള്‍ വാങ്ങിയ ഉപയോക്താക്കള്‍ക്കുള്ള സമ്മാനങ്ങളും നല്കി.
ഡാല്‍മിയ ഭാരത് എവരി ഹോം ഹാപ്പി ഓഫര്‍ വിജയികൾ
12:08 AM Aug 07, 2022 | Deepika.com