കോട്ടയം: ഇ-കൊമേഴ്സ് ഫര്‍ണിച്ചര്‍ ഹോം ഗുഡ്സ് കമ്പനിയായ പെപ്പര്‍ഫ്രൈയുടെ രണ്ടാമത്തെ സ്റ്റുഡിയോ കോട്ടയത്ത് തുറന്നു. ഇന്ത്യയിലെ പ്രധാന വിപണികളിലേക്ക് സാന്നിധ്യം വ്യാപിപിക്കാനും, ഹോം, ലിവിംഗ് സ്പേസ് തുടങ്ങിയ വിപണികളില്‍ ഒമ്നി ചാനല്‍ ബിസിനസ് രൂപപ്പെടുത്താനുമുള്ള കമ്പനിയുടെ ലക്ഷ്യത്തിന്റെ ഭാഗമായാണ് പുതിയ ഷോറൂം.
രാജ്യത്ത് 174ലേറെ സ്റ്റുഡിയോകളുള്ള പെപ്പര്‍ ഫ്രൈക്ക് 90 ലേറെ നഗരങ്ങളില്‍ സാന്നിധ്യമുണ്ട്. ക്യുആര്‍എസ് റീട്ടെയില്‍ ലിമിറ്റഡുമായി ചേര്‍ന്ന് കോട്ടയത്ത് പുതിയ സ്റ്റുഡിയോ ആരംഭിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് പെപ്പര്‍ ഫ്രൈ ഫ്രാഞ്ചൈസി അന്‍ഡ് അലയന്‍സസ് ബിസിനസ് ഹെഡ് അമൃത ഗുപ്ത പറഞ്ഞു.
പെപ്പര്‍ ഫ്രൈയുടെ പുതിയ സ്റ്റുഡിയോ തുറന്നു
11:57 PM Aug 04, 2022 | Deepika.com