കൊച്ചി: ഗോദ്റെജ് ഇന്റീരിയോ കേരളത്തില്‍ ഓണക്കാല ഓഫറുകള്‍ പ്രഖ്യാപിച്ചു. ഹോം, കിച്ചന് ഫര്‍ണിച്ചര്‍ ശ്രേണികള്‍ക്കാണ് ഓഫര്‍. സെപ്റ്റംബര്‍ ഏഴ് വരെ ഓഫറുകള്‍ ലഭ്യമാകും.
അടുക്കള ഫര്‍ണിച്ചറുകള്‍ക്ക് 20 ശതമാനം വരെയും ഹോം ഫര്‍ണിച്ചറുകള്‍ക്ക് 25 ശതമാനം വരെയുമാണ് കിഴിവുകള്‍. കിച്ചണ്‍ വിഭാഗത്തില്‍ 75,000 രൂപയ്ക്ക് മുകളിലും ഹോം ഫര്‍ണിച്ചര്‍ വിഭാഗത്തില്‍ 10,000 രൂപയ്ക്ക് മുകളിലും ഉത്പന്നങ്ങള്‍ വാങ്ങുന്നവര്‍ക്ക് സൂപ്പര്‍ ഡിസ്കൗണ്ട് സ്ക്രാച്ച് കാര്‍ഡും സമ്മാനമായി ലഭിക്കും.
ഓണത്തിന് ഓഫറുകളുമായി ഗോദ്റെജ് ഇന്റീരിയോ
11:57 PM Aug 04, 2022 | Deepika.com