നോക്കിയ 8210 4ജി വിപണിയില്‍
11:57 PM Aug 04, 2022 | Deepika.com
കൊച്ചി: എച്ച്എംഡി ഗ്ലോബല്‍ നോക്കിയ 8210 4ജി ഫീച്ചര്‍ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. നീല, ചുവപ്പ് നിറങ്ങളില്‍ ആറു മുതല്‍ ആമസോണില്‍ ലഭ്യമാകും. 3,999 രൂപയാണ് വില.