പവന് 160 രൂപ കുറഞ്ഞു
11:14 PM Aug 03, 2022 | Deepika.com
കൊച്ചി: സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് ഇന്നലെ കുറഞ്ഞത്. ഇതോടെ സ്വർണവില ഗ്രാമിന് 4,715 രൂപയും പവന് 37,720 രൂപയുമായി.