പ​​വ​​ന് 200 രൂ​​പ വ​​ർ​​ധി​​ച്ചു

11:47 PM Aug 02, 2022 | Deepika.com
കൊ​​​​ച്ചി: സം​​​​സ്ഥാ​​​​ന​​​​ത്ത് സ്വ​​​​ർ​​​​ണ​​​​വി​​​​ല വ​​​​ർ​​​​ധി​​​​ച്ചു. ഗ്രാ​​​​മി​​​​ന് 25 രൂ​​​​പ​​​​യും പ​​​​വ​​​​ന് 200 രൂ​​​​പ​​​​യു​​​​മാ​​​​ണ് ഇ​​​​ന്ന​​​​ലെ വ​​​​ർ​​​​ധി​​​​ച്ച​​​​ത്. ഗ്രാ​​​​മി​​​​ന് 4,735 രൂ​​​​പ​​​​യും പ​​​​വ​​​​ന് 37,880 രൂ​​​​പ​​​​യു​​​​മാ​​​​ണ് നി​​​​ല​​​​വി​​​​ലെ വി​​​​ല.