ഗർഭച്ഛിദ്രം: ക്ലിനിക്കുകളെ തടഞ്ഞ് ടെ​​​​ക്സ​​​​സി​​​​ലെ കോടതി

01:25 AM Jul 03, 2022 | Deepika.com
ഓ​​​സ്റ്റി​​​ൻ: ഗ​​​​ർ​​​​ഭ​​​​ച്ഛി​​​​ദ്ര​​​​ങ്ങ​​​​ൾ തു​​​​ട​​​​രാ​​​​ൻ ക്ലി​​​​നി​​​​ക്കു​​​​ക​​​​ൾ​​​​ക്ക് അ​​​​നു​​​​വാ​​​​ദം ന​​​​ൽ​​​​കു​​​​ന്ന കീ​​​​ഴ്ക്കോ​​​​ട​​​​തി വി​​​​ധി ടെ​​​​ക്സ​​​​സി​​​​ലെ സു​​​​പ്രീം​​​​കോ​​​​ട​​​​തി ത​​​​ട​​​​ഞ്ഞു. റോ ​​​​വേ​​​​ഴ്സ​​​​സ് വേ​​​​ഡ് വി​​​​ധി സു​​​​പ്രീം​​​​കോ​​​​ട​​​​തി റ​​​​ദ്ദാ​​​​ക്കി​​​​യി​​​​ട്ടും ചി​​​​ല ഡോ​​​​ക്ട​​​​ർ​​​​മാ​​​​ർ രോ​​​​ഗി​​​​ക​​​​ളെ കാ​​​​ണു​​​​ന്ന​​​​തു തു​​​​ട​​​​രു​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ലാ​​​​ണു ന​​​​ട​​​​പ​​​​ടി.

ടെ​​​​ക്സ​​​​സി​​​​ലെ ക്ലി​​​​നി​​​​ക്കു​​​​ക​​​​ൾ രോ​​​​ഗി​​​​ക​​​​ളെ കാ​​​​ണു​​​​ന്നു​​​​ണ്ടോ എ​​​​ന്നു വ്യ​​​​ക്ത​​​​മ​​​​ല്ല. ആ​​​​റാ​​​​ഴ്ച​​​​വ​​​​രെ പ്രാ​​​​യ​​​​മു​​​​ള്ള ഗ​​​​ർ​​​​ഭ​​​​ങ്ങ​​​​ൾ അ​​​​ല​​​​സി​​​​പ്പി​​​​ക്കാ​​​​ൻ ഹൂ​​​​സ്റ്റ​​​​ണി​​​​ലെ കോ​​​​ട​​​​തി ഈ​​​​യാ​​​​ഴ്ച തു​​​​ട​​​​ക്ക​​​​ത്തി​​​​ൽ താ​​​​ത്കാ​​​​ലി​​​​ക അ​​​​നു​​​​വാ​​​​ദം ന​​​​ൽ​​​​കി​​​​യി​​​​രു​​​​ന്നു. ഇ​​​​തി​​​​നെ​​​​തി​​​​രേ ടെ​​​​ക്സ​​​​സ് അ​​​​റ്റോ​​​​ർ​​​​ണി ജ​​​​ന​​​​റ​​​​ൽ കെ​​​​ൻ പാ​​​​ക്സ്റ്റ​​​​നാ​​​​ണു സു​​​​പ്രീം​​​​കോ​​​​ട​​​​തി​​​​യെ സ​​​​മീ​​​​പി​​​​ച്ച​​​​ത്.