കൊച്ചി: ഓപ്പണ്‍ ബോക്സ് സെയിലുമായി പ്രമുഖ റീട്ടെയില്‍ ഗ്രൂപ്പായ അജ്മല്‍ ബിസ്മി. സോണി, എല്‍ജി, സാംസംഗ്, വേള്‍പൂള്‍, ഗോദ്റേജ്, ഇംപെക്സ്, ലോയിഡ്, ഐഎഫ്ബി തുടങ്ങി നൂറിലധികം ലോകോത്തരബ്രാന്‍ഡുകളുടെ ആയിരത്തിലധികം ഉത്പന്നങ്ങള്‍ 50 ശതമാനമോ, അതിന് മുകളിലോ വിലക്കുറവില്‍ സ്വന്തമാക്കാന്‍ അവസരമുണ്ട്.
ടിവി, വാഷിംഗ് മഷീന്, റെഫ്രിജറേറ്റര്‍, മിക്സര്‍ ഗ്രൈന്‍ഡര്‍, ഇന്‍ഡക്ഷന്‍ കുക്കര്‍, ഓവന്, വാക്വം ക്ലീനര്‍ തുടങ്ങിയ കിച്ചണ്‍ അപ്ലയന്‍സസ്, ക്രോക്കറി ഉത്പന്നങ്ങള്‍ കമ്പനി വാറൻഡിയോടുകൂടി വന്‍വിലക്കുറവിൽ ലഭ്യമാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
അജ്മല്‍ ബിസ്മിയില്‍ ഓപ്പണ്‍ ബോക്സ് സെയില്‍
11:33 PM Jun 30, 2022 | Deepika.com