സ്വർണവില വീണ്ടും കുറഞ്ഞു

12:14 AM Jun 30, 2022 | Deepika.com
കൊ​​ച്ചി: സം​​സ്ഥാ​​ന​​ത്ത് സ്വ​​ർ​​ണ​​വി​​ല കു​​റ​​ഞ്ഞു. ഗ്രാ​​മി​​ന് 4,675 രൂ​​പ​​യും പ​​വ​​ന് 37,400 രൂ​​പ​​യു​​മാ​​ണ് നി​​ല​​വി​​ലെ വി​​ല.ചൊ​​വ്വാ​​ഴ്ച ഗ്രാ​​മി​​ന് 640 രൂ​​പ കു​​റ​​ഞ്ഞി​​രു​​ന്നു.