ടിസിഎസ് ഡിജിറ്റൽ ഹബിന് ഇന്ന് തറക്കല്ലിടും
12:13 AM Jun 30, 2022 | Deepika.com
തിരുവനന്തപുരം: പള്ളിപ്പുറത്തെ ടെക്നോപാർക്ക് ഫേസ് നാലിൽ ടാറ്റ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്) 1500 കോടി രൂപ മുതൽമുടക്കിൽ സ്ഥാപിക്കുന്ന ഐടി-ഡിജിറ്റൽ ആൻഡ് റിസർച്ച് ഹബ്ബിന്റെ ഒന്നാം ഘട്ട നിർമാണോദ്ഘാടനം ഇന്ന് നടക്കും.