പ​വ​ന് 80 രൂ​പ കൂ​ടി

01:06 AM Jun 28, 2022 | Deepika.com
കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്ത് സ്വ​​​ർ​​​ണ​​​വി​​​ല വ​​​ർ​​​ധി​​​ച്ചു. ഗ്രാ​​​മി​​​ന് പ​​​ത്തു രൂ​​​പ​​​യും പ​​​വ​​​ന് 80 രൂ​​​പ​​​യു​​​മാ​​​ണ് ഇ​​​ന്ന​​​ലെ വ​​​ർ​​​ധി​​​ച്ച​​​ത്. ഗ്രാ​​​മി​​​ന് 4,765 രൂ​​​പ​​​യും പ​​​വ​​​ന് 38,120 രൂ​​​പ​​​യു​​​മാ​​​ണ് നി​​​ല​​​വി​​​ലെ വി​​​ല.