നിരോധനത്തിനിടെ ഇന്ത്യ കയറ്റുമതി ചെയ്തത് 18 ലക്ഷം ടണ്‍ ഗോതന്പ്
12:27 AM Jun 27, 2022 | Deepika.com
മുംബൈ: കയറ്റുമതി നിരോധനമുണ്ടായിട്ടും ഇന്ത്യ മാനുഷിക പരിഗണനയിൽ വിവിധ രാജ്യങ്ങളിലേക്ക് 18 ലക്ഷം ടണ്‍ ഗോതന്പ് കയറ്റുമതി ചെയ്തായി കേന്ദ്ര ഭക്ഷ്യ സെക്രട്ടറി സുദാംശു പാണ്ഡെ. ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ, തുടങ്ങിയ രാജ്യങ്ങൾക്കാണ് ഇന്ത്യ ഗോതന്പ് നല്‍കിയത്.