ഗോ ​ഫ​സ്റ്റി​ന് കൊ​ച്ചി​യി​ല്‍ നി​ന്ന് അ​ബു​ദാ​ബി​യി​ലേ​ക്കു നേ​രി​ട്ട് ഫ്ളൈ​റ്റ്

11:47 PM Jun 24, 2022 | Deepika.com
കൊ​​​ച്ചി: ഗോ ​​​ഫ​​​സ്റ്റ് (മു​​​ന്‍ ഗോ ​​​എ​​​യ​​​ര്‍) 28 മു​​​ത​​​ല്‍ കൊ​​​ച്ചി​​​യി​​​ല്‍​നി​​​ന്നു അ​​​ബു​​​ദാ​​​ബി​​​യി​​​ലേ​​​ക്ക് ആ​​​ഴ്ച​​​യി​​​ല്‍ മൂ​​​ന്നു ദി​​​വ​​​സം നേ​​​രി​​​ട്ട് ഫ്ളൈ​​​റ്റ് സ​​​ര്‍​വീ​​​സ് ന​​​ട​​​ത്തും.

ചൊ​​​വ്വ, വെ​​​ള്ളി, ഞാ​​​യ​​​ര്‍ ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലാ​​​ണ് സ​​​ര്‍​വീ​​​സ്. സ​​​ര്‍​വീ​​​സി​​​നു തു​​​ട​​​ക്കം കു​​​റി​​​ച്ചു​​​ള്ള ആ​​​ദ്യ ഫ്ളൈ​​​റ്റ് കൊ​​​ച്ചി അ​​​ന്താ​​​രാ​​​ഷ്ട്ര വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ല്‍​നി​​​ന്ന് 28ന് ​​​രാ​​​ത്രി 8:05ന് ​​​പു​​​റ​​​പ്പെ​​​ട്ട് 10:40 ന് (​​​പ്രാ​​​ദേ​​​ശി​​​ക സ​​​മ​​​യം) അ​​​ബു​​​ദാ​​​ബി വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ലെ​​​ത്തും. റി​​​ട്ടേ​​​ണ്‍ ഫ്ളൈ​​​റ്റ് അ​​​ബു​​​ദാ​​​ബി​​​യി​​​ല്‍ നി​​​ന്ന് രാ​​​ത്രി 11:40ന് ​​​പു​​​റ​​​പ്പെ​​​ട്ട് പു​​​ല​​​ര്‍​ച്ചെ 5:10ന് ​​​കൊ​​​ച്ചി​​​യി​​​ലെ​​​ത്തും.

കൊ​​​ച്ചി​​​ക്കും അ​​​ബു​​​ദാ​​​ബി​​​ക്കും ഇ​​​ട​​​യി​​​ല്‍ ആ​​​ഴ്ച​​​യി​​​ല്‍ മൂ​​​ന്ന് സ​​​ര്‍​വീ​​​സു​​​ക​​​ളു​​​ണ്ടാ​​​കും. 15,793 രൂ​​​പ​​​യു​​​ടെ റി​​​ട്ടേ​​​ണ്‍ നി​​​ര​​​ക്കി​​​ല്‍ ബു​​​ക്കിം​​​ഗ് ആ​​​രം​​​ഭി​​​ച്ചു. www.FlyGoFirst.com ല്‍ ​​​ലോ​​​ഗി​​​ന്‍ ചെ​​​യ്തും മൊ​​​ബൈ​​​ല്‍ ആ​​​പ്പ് ഉ​​​പ​​​യോ​​​ഗി​​​ച്ചും യാ​​​ത്ര​​​ക്കാ​​​ര്‍​ക്ക് ബു​​​ക്ക് ചെ​​​യ്യാം.