സ്കോഡ ഒക്റ്റാവിയയുടെ വില്പന 1,01,111 കടന്നു
12:22 AM Jun 24, 2022 | Deepika.com
കൊച്ചി: വില്പനയില് പ്രതിമാസ, ത്രൈമാസ റിക്കാര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്കോഡ ഇന്ത്യ, ഒക്റ്റാവിയയുടെ 1,01,111 യൂണിറ്റുകള്‍ വിറ്റുകൊണ്ട് മറ്റൊരു നാഴികക്കല്ലുകൂടി പിന്നിട്ടു. 2001ല്‍ വിപണിയിലെത്തിയ സ്കോഡ ഒക്റ്റാവിയ രൂപകല്പന, സാങ്കേതികത, സുഖകരമായ ഡ്രൈവിംഗ് എന്നിവയില്‍ മികവ് പുലര്‍ത്തിയെന്നു കമ്പനി അവകാശപ്പെടുന്നു.