ടാറ്റ സ്കൈ സ്റ്റോർ തുറക്കും
12:01 AM Jun 21, 2022 | Deepika.com
കൊച്ചി: ടാറ്റ പ്ലേ (ടാറ്റ സ്കൈ) കോഴിക്കോട് എക്സ്ക്ലൂസീവ് ജിംഗലാല സ്റ്റോർ തുറക്കും. പുതിയ സ്റ്റോർ ഉപഭോക്താക്കൾക്ക് ടാറ്റ പ്ലേയുടെ ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും ഉയർന്ന അനുഭവം ഒരു കുടക്കീഴിൽ പ്രദാനം ചെയ്യുമെന്ന് അധികൃതർ അറിയിച്ചു.