വ്യാ​പാ​ര്‍ മേ​ള​യി​ൽ 105 കോ​ടി​യു​ടെ വാ​ണി​ജ്യ ഇ​ട​പാ​ടു​ക​ള്‍

12:08 AM Jun 19, 2022 | Deepika.com
കൊ​​​ച്ചി: വ്യാ​​​പാ​​​ര്‍ 2022ല്‍ 2,417 ​​​വ്യാ​​​പാ​​​ര കൂ​​​ടി​​​ക്കാ​​​ഴ്ച​​​ക​​​ളി​​​ലൂ​​​ടെ 105 കോ​​​ടി​​​യു​​​ടെ വാ​​​ണി​​​ജ്യ ഇ​​​ട​​​പാ​​​ടു​​​ക​​​ള്‍ ന​​​ട​​​ന്നു. രാ​​​ജ്യ​​​ത്തി​​​ന്‍റെ വി​​​വി​​​ധ ഭാ​​​ഗ​​​ങ്ങ​​​ളി​​​ല്‍​നി​​​ന്നു​​​ള്ള 324 സെ​​​ല്ല​​​ര്‍​മാ​​​രും 330 ബ​​​യ​​​ര്‍​മാ​​​രു​​​മാ​​​യു​​​ള്ള കൂ​​​ടി​​​ക്കാ​​​ഴ്ച​​​യ്ക്കും കൊ​​​ച്ചി ജ​​​വ​​​ഹ​​​ര്‍​ലാ​​​ല്‍ നെ​​​ഹ്‌​​​റു രാ​​​ജ്യാ​​​ന്ത​​​ര സ്റ്റേ​​​ഡി​​​യം ഗ്രൗ​​​ണ്ടി​​​ലെ പ്ര​​​ദ​​​ര്‍​ശ​​​ന​​​മേ​​​ള വേ​​​ദി​​​യാ​​​യി.

വ്യാ​​​പാ​​​ര സാ​​​ധ്യ​​​ത​​​ക​​​ള്‍ ഊ​​​ട്ടി​​​യു​​​റ​​​പ്പി​​​ക്കു​​​ന്ന​​​തി​​​നാ​​​യി അ​​​ടു​​​ത്ത​​​യാ​​​ഴ്ച വെ​​​ര്‍​ച്വ​​​ല്‍ മീ​​​റ്റു​​​ക​​​ള്‍ സം​​​ഘ​​​ടി​​​പ്പി​​​ക്കും. ഏ​​​റ്റ​​​വു​​​മ​​​ധി​​​കം വ്യാ​​​പാ​​​ര ഇ​​​ട​​​പാ​​​ടു​​​ക​​​ള്‍ ന​​​ട​​​ന്ന​​​ത് ഭ​​​ക്ഷ്യ​​​സം​​​സ്‌​​​ക​​​ര​​​ണ​​​ത്തി​​​ലും ആ​​​യു​​​ര്‍​വേ​​​ദ​​​ത്തി​​​ലു​​​മാ​​​ണ്.

കൈ​​​ത്ത​​​റി, തു​​​ണി​​​ത്ത​​​ര​​​ങ്ങ​​​ള്‍ എ​​​ന്നി​​​വ​​​യാ​​​ണ് തൊ​​​ട്ടു​​​പി​​​ന്നി​​​ൽ. 331 സ്റ്റാ​​​ളു​​​ക​​​ളാ​​​ണ് പ്ര​​​ദ​​​ര്‍​ശ​​​ന മേ​​​ള​​​യി​​​ല്‍ ഉ​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്. 324 സെ​​​ല്ല​​​ര്‍​മാ​​​രി​​​ല്‍ 15 എ​​​ണ്ണം സ​​​ര്‍​ക്കാ​​​ര്‍ ഏ​​​ജ​​​ന്‍​സി​​​ക​​​ളാ​​​യി​​​രു​​​ന്നു.

ബ്രാ​​​ന്‍​ഡ​​​ഡ് ആ​​​യ​​​തും അ​​​ല്ലാ​​​ത്ത​​​തു​​​മാ​​​യ നി​​​ര​​​വ​​​ധി എം​​​എ​​​സ്എം​​​ഇ ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ള്‍ മേ​​​ള​​​യി​​​ല്‍ പ്ര​​​ദ​​​ര്‍​ശി​​​പ്പി​​​ച്ചു. 331 എ​​​ക്‌​​​സി​​​ബി​​​ഷ​​​ന്‍ സ്റ്റാ​​​ളു​​​ക​​​ളി​​​ല്‍ 65 എ​​​ണ്ണ​​​വും വ​​​നി​​​താ സം​​​രം​​​ഭ​​​ക​​​രു​​​ടേ​​​താ​​​ണെ​​​ന്ന​​​ത് ആ​​​ഭ്യ​​​ന്ത​​​ര ബ​​​യേ​​​ഴ്‌​​​സി​​​ന്‍റെ​​​യും ആ​​​മ​​​സോ​​​ണ്‍, ഫ്ളി​​​പ്കാ​​​ര്‍​ട്ട് പോ​​​ലു​​​ള്ള ആ​​​ഗോ​​​ള ഇ-​​​കൊ​​​മേ​​​ഴ്‌​​​സ് ഭീ​​​മ​​​ന്‍​മാ​​​രു​​​ടെ​​​യും ശ്ര​​​ദ്ധ​​​യും അ​​​ഭി​​​ന​​​ന്ദ​​​ന​​​വും നേ​​​ടി. പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ള്‍​ക്ക് പ്ര​​​വേ​​​ശ​​​നം അ​​​നു​​​വ​​​ദി​​​ച്ച സ​​​മാ​​​പ​​​ന​​​ദി​​​ന​​​മാ​​​യ ഇ​​​ന്ന​​​ലെ മേ​​​ള​​​യി​​​ല്‍ വ​​​ലി​​​യ തി​​​ര​​​ക്കാ​​​ണ് അ​​​നു​​​ഭ​​​വ​​​പ്പെ​​​ട്ട​​​ത്.