പവന് 80 രൂപ കുറഞ്ഞു
12:08 AM Jun 19, 2022 | Deepika.com
കൊച്ചി: സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. ഗ്രാമിന് പത്തു രൂപയും പവന് 80 രൂപയുമാണ് ഇന്നലെ കുറഞ്ഞത്. ഗ്രാമിന് 4,765 രൂപയും പവന് 38,120 രൂപയുമാണ് നിലവിലെ വില.