വെസ്റ്റാവിയ ഹിൽസ്: അമേരിക്കയിലെ അലബാമ സംസ്ഥാനത്തെ വെസ്റ്റാവിയ ഹിൽസിലെ പള്ളിയിലുണ്ടായ വെടിവയ്പിൽ രണ്ടുപേർ കൊല്ലപ്പെട്ടു. ഒരാൾ ക്കു പരിക്കേറ്റു.
നഗരത്തിലെ ബിർമിംഗ്ഹാം മേഖലയിലെ സെന്റ് സ്റ്റീഫൻസ് എപ്പിസ്കോപ്പൽ പള്ളിയിൽ വ്യാഴാഴ്ച പ്രാദേശികസമയം വൈകുന്നേരം 6.22നായിരുന്നു വെടിവയ്പ്. അക്രമിയെ പോലീസ് കസ്റ്റഡിയിലെടുത്തു.
അമേരിക്കയിൽ പള്ളിയിൽ വെടിവയ്പ്; രണ്ടു പേർ കൊല്ലപ്പെട്ടു
12:31 AM Jun 18, 2022 | Deepika.com