യുട്യൂബ് ഫാന്‍ഫെസ്റ്റ് 30 മുതൽ
12:32 AM Jun 17, 2022 | Deepika.com
കൊച്ചി: ഇന്ത്യയിലെ ആരാധകര്‍ക്ക് ആഘോഷമായി യൂട്യൂബ് ഫാന്‍ഫെസ്റ്റ് മടങ്ങിയെത്തുന്നു. ജൂണ്‍ 30ന് ആരംഭിക്കുന്ന പരിപാടിയില്‍ പ്രശസ്തരായ താരങ്ങള്‍ അണിനിരക്കുന്ന പെര്‍ഫോമന്‍സുകളും സ്കെച്ചുകളും ലൈവ് ചലഞ്ചുകളുമാണ് ആരാധകരെ കാത്തിരിക്കുന്നത്.